grand alliance may rewire connections<br />പുല്‍വാമ ഭീകരാക്രമണത്തോടെ മാറിയ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നു. ഇത്രയും കാലം പല എതിര്‍പ്പുകളുമായി നിന്നിരുന്ന പ്രതിപക്ഷം ഇപ്പോള്‍ ഒരേ വിഷയങ്ങളില്‍ ഒന്നിച്ചിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ സഖ്യങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. ചന്ദ്രബാബു നായിഡുവും ശരത് പവാറും ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
